Bible Language

Psalms 10 (NCV) New Century Version

Versions

MOV   യഹോവേ, നീ ദൂരത്തു നിൽക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?
IRVML   യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്ത്?
കഷ്ടകാലത്ത് നീ മറഞ്ഞുകളയുന്നതും എന്ത്?