Bible Language

Jeremiah 36:20 (NCV) New Century Version

Versions

MOV   അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വെച്ചേച്ചു, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.
IRVML   അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വച്ചശേഷം, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് വചനങ്ങളെല്ലാം രാജാവിനെ ബോധിപ്പിച്ചു.