Bible Language

Judges 8:11 (NCV) New Century Version

Versions

MOV   ഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിർഭയമായിരുന്ന സൈന്യത്തെ തോല്പിച്ചു.
IRVML   ഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്ന് നിർഭയമായിരുന്ന സൈന്യത്തെ തോല്പിച്ചു.