Bible Language

Luke 18:34 (NCV) New Century Version

Versions

MOV   അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; വാക്കു അവർക്കു മറവായിരുന്നു; പറഞ്ഞതു അവർ തിരിച്ചറിഞ്ഞതുമില്ല.
IRVML   അവർക്ക് ഇതു ഒന്നും മനസ്സിലായില്ല; പറഞ്ഞത് അവർക്ക് വ്യക്തമാകാതിരിക്കാനായി ദൈവം അവർക്ക് അത് മറച്ച് വെച്ചിരുന്നു. PEPS