Bible Language
Nehemiah 7:64
(NCV)
New Century Version
Versions
MOV
ഇവർ
വംശാവലിരേഖ
അന്വേഷിച്ചു,
കണ്ടില്ലതാനും;
അതുകൊണ്ടു
അവരെ
അശുദ്ധരെന്നെണ്ണി
പൌരോഹിത്യത്തിൽനിന്നു
നീക്കിക്കളഞ്ഞു.
IRVML
ഇവർ
വംശാവലിരേഖ
അന്വേഷിച്ചു,
കണ്ടില്ലതാനും;
അതുകൊണ്ട്
അവരെ
അശുദ്ധരെന്നെണ്ണി
പൗരോഹിത്യത്തിൽ
നിന്ന്
നീക്കിക്കളഞ്ഞു.