Bible Language
Exodus 26
(NET)
New English Translation
Versions
MOV
തിരുനിവാസത്തെ
പിരിച്ച
പഞ്ഞി
നൂൽ,
നീല
നൂൽ,
ധൂമ്രനൂൽ,
ചുവപ്പുനൂൽ
എന്നിവകൊണ്ടുണ്ടാക്കിയ
പത്തു
മൂടുശീല
കൊണ്ടു
തീർക്കേണം,
നെയ്ത്തുകാരന്റെ
ചിത്രപ്പണിയായ
കെരൂബുകൾ
ഉള്ളവയായി
അവയെ
ഉണ്ടാക്കേണം.