Bible Language
Judges 19
(NET)
New English Translation
Versions
MOV
യിസ്രായേലിൽ
രാജാവില്ലാത്ത
ആ
കാലത്തു
എഫ്രയീംമലനാട്ടിൽ
ഉൾപ്രദേശത്തു
വന്നു
പാർത്തിരുന്ന
ഒരു
ലേവ്യൻ
ഉണ്ടായിരുന്നു;
അവൻ
യെഹൂദയിലെ
ബേത്ത്ളേഹെമിൽനിന്നു
ഒരു
വെപ്പാട്ടിയെ
പരിഗ്രഹിച്ചു.