Bible Language

John 8:23 (NET) New English Translation

Versions

MOV   അവൻ അവരോടു: “നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ; നിങ്ങൾ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ലോകത്തിൽ നിന്നുള്ളവനല്ല.
IRVML   അവൻ അവരോട്: നിങ്ങൾ താഴെനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ലോകത്തിൽനിന്നുള്ളവർ, ഞാൻ ലോകത്തിൽ നിന്നുള്ളവനല്ല.