Bible Language

2 Samuel 13:30 (NLV) New Life Verson

Versions

MOV   അവർ വഴിയിൽ ആയിരിക്കുമ്പോൾ തന്നേ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിന്നു വർത്തമാനം എത്തി.
IRVML   അവർ വഴിയിൽ ആയിരിക്കുമ്പോൾ, "അബ്ശാലോം രാജകുമാരന്മാരെയെല്ലാം കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല" എന്ന് ദാവീദിന് വാർത്ത എത്തി.