Bible Language

Ezekiel 47:23 (NLV) New Life Verson

Versions

MOV   പരദേശി വന്നു പാർക്കുന്ന ഗോത്രത്തിൽ തന്നേ നിങ്ങൾ അവന്നു അവകാശം കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
IRVML   പരദേശി വന്നുപാർക്കുന്ന ഗോത്രത്തിൽ തന്നെ നിങ്ങൾ അവന് അവകാശം കൊടുക്കണം എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. PE