Bible Language

Mark 9:10 (NLV) New Life Verson

Versions

MOV   മരിച്ചവരിൽ നിന്നു എഴുന്നേൽക്ക എന്നുള്ളതു എന്തു എന്നു തമ്മിൽ തർക്കിച്ചുംകൊണ്ടു അവർ വാക്കു ഉള്ളിൽ സംഗ്രഹിച്ചു;
IRVML   ‘മരിച്ചവരിൽനിന്ന് ഉയിർക്കുക’ എന്നത് എന്ത് എന്നു അവർ തമ്മിൽ ചർച്ചചെയ്തുംകൊണ്ട് വാക്ക് ഉള്ളിൽ സംഗ്രഹിച്ചു.