Bible Language

Numbers 21:3 (NLV) New Life Verson

Versions

MOV   യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; സ്ഥലത്തിന്നു ഹോർമ്മാ എന്നു പേരായി.
IRVML   യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ട് കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; സ്ഥലത്തിന് ഹോർമ്മാ എന്ന് പേരായി. PEPS