Bible Language

Psalms 26:9 (NLV) New Life Verson

Versions

MOV   പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
IRVML   പാപികളോടുകൂടി എന്റെ പ്രാണനെയും
രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.