Bible Language
Ezekiel 28:17
(NUMBERS_22_17)
Versions
MOV
നിന്റെ
സൌന്ദര്യംനിമിത്തം
നിന്റെ
ഹൃദയം
ഗർവ്വിച്ചു,
നിന്റെ
പ്രഭനിമിത്തം
നീ
നിന്റെ
ജ്ഞാനത്തെ
വഷളാക്കി;
ഞാൻ
നിന്നെ
നിലത്തു
തള്ളിയിട്ടു,
രാജാക്കന്മാർ
നിന്നെ
കണ്ടു
രസിക്കത്തക്കവണ്ണം
നിന്നെ
അവരുടെ
മുമ്പിൽ
ഇട്ടുകളഞ്ഞു.