Bible Language
Isaiah 43
(NUMBERS_22_17)
Versions
MOV
ഇപ്പോഴോ
യാക്കോബേ,
നിന്നെ
സൃഷ്ടിച്ചവനും,
യിസ്രായേലേ,
നിന്നെ
നിർമ്മിച്ചവനുമായ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ഭയപ്പെടേണ്ടാ,
ഞാൻ
നിന്നെ
വീണ്ടെടുത്തിരിക്കുന്നു;
ഞാൻ
നിന്നെ
പേർ
ചൊല്ലി
വിളിച്ചിരിക്കുന്നു;
നീ
എനിക്കുള്ളവൻ
തന്നേ.