Bible Language

Jeremiah 26:20 (NUMBERS_22_17)

Versions

MOV   അങ്ങനെ തന്നേ കിർയ്യത്ത്--യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ നഗരത്തിന്നും ദേശത്തിന്നും വിരോധമായി പ്രവചിച്ചു.