Bible Language
Micah 3:3
(NUMBERS_22_17)
Versions
MOV
നിങ്ങൾ
എന്റെ
ജനത്തിന്റെ
മാംസം
തിന്നു
അവരുടെ
ത്വക്കു
അവരുടെ
മേൽ
നിന്നു
ഉരിച്ചുകളയുന്നു;
നിങ്ങൾ
അവരുടെ
അസ്ഥികളെ
ഒടിച്ചു
കലത്തിൽ
ഇടുവാൻ
എന്നപോലെയും
കുട്ടകത്തിന്നകത്തെ
മാംസംപോലെയും
മുറിച്ചുകളയുന്നു.