Bible Language
Psalms 28
(NUMBERS_22_17)
Versions
MOV
യഹോവേ,
ഞാൻ
നിന്നെ
വിളിച്ചപേക്ഷിക്കുന്നു;
എന്റെ
പാറയായുള്ളോവേ,
നീ
കേൾക്കാതിരിക്കരുതേ;
നീ
മിണ്ടാതിരുന്നിട്ടു
ഞാൻ
കുഴിയിൽ
ഇറങ്ങുന്നവരെപ്പോലെ
ആകാതിരിപ്പാൻ
തന്നേ.