Bible Language
2 Samuel 3:18
(NUMBERS_8_8)
Versions
MOV
ഇപ്പോൾ
അങ്ങനെ
ചെയ്വിൻ;
ഞാൻ
എന്റെ
ദാസനായ
ദാവീദിന്റെ
കൈകൊണ്ടു
എന്റെ
ജനമായ
യിസ്രായേലിനെ
ഫെലിസ്ത്യർ
മുതലായ
സകലശത്രുക്കളുടെ
കയ്യിൽനിന്നും
രക്ഷിക്കുമെന്നു
യഹോവ
ദാവീദിനെക്കുറിച്ചു
അരുളിച്ചെയ്തിരിക്കുന്നുവല്ലൊ
എന്നു
പറഞ്ഞു.