Bible Language
Daniel 4:8
(ROMANS_2_9)
Versions
MOV
ഒടുവിൽ
എന്റെ
ദേവന്റെ
നാമദേധപ്രകാരം
ബേൽത്ത്
ശസ്സർ
എന്നു
പേരുള്ളവനും
വിശുദ്ധദേവന്മാരുടെ
ആത്മാവുള്ളവനുമായ
ദാനീയേൽ
എന്റെ
മുമ്പിൽ
വന്നു;
അവനോടു
ഞാൻ
സ്വപ്നം
വിവരിച്ചതെന്തെന്നാൽ: