Bible Language
Esther 8:7
(RUTH_2_9)
Versions
MOV
അപ്പോൾ
അഹശ്വേരോശ്രാജാവു
എസ്ഥേർരാജ്ഞിയോടും
യെഹൂദനായ
മൊർദ്ദെഖായിയോടും
കല്പിച്ചതു:
ഞാൻ
ഹാമാന്റെ
വീടു
എസ്ഥോരിന്നു
കൊടുത്തുവല്ലോ;
അവൻ
യെഹൂദന്മാരെ
കയ്യേറ്റം
ചെയ്വാൻ
പോയതുകൊണ്ടു
അവനെ
കഴുമരത്തിന്മേൽ
തൂക്കിക്കളഞ്ഞു.