Bible Language
1 Kings 17
(RV)
Revised Version
Versions
MOV
എന്നാൽ
ഗിലെയാദിലെ
തിശ്ബിയിൽനിന്നുള്ള
തിശ്ബ്യനായ
ഏലീയാവു
അഹാബിനോടു:
ഞാൻ
സേവിച്ചുനില്ക്കുന്ന
യിസ്രായേലിന്റെ
ദൈവമായ
യഹോവയാണ,
ഞാൻ
പറഞ്ഞല്ലാതെ
ഈയാണ്ടുകളിൽ
മഞ്ഞും
മഴയും
ഉണ്ടാകയില്ല
എന്നു
പറഞ്ഞു.