Bible Language
1 Samuel 9:21
(RV)
Revised Version
Versions
MOV
അതിന്നു
ശൌൽ:
ഞാൻ
യിസ്രായേൽഗോത്രങ്ങളിൽ
ഏറ്റവും
ചെറുതായ
ബെന്യാമീൻ
ഗോത്രത്തിലുള്ളവനും
എന്റെ
കുടുംബം
ബെന്യാമീൻ
ഗോത്രത്തിലെ
സകല
കുടുംബങ്ങളിലുംവെച്ചു
ഏറ്റവും
ചെറിയതുമായിരിക്കെ
നീ
ഇങ്ങനെ
എന്നോടു
പറയുന്നതു
എന്തു
എന്നു
ഉത്തരം
പറഞ്ഞു.