Bible Language

Job 18:20 (RV) Revised Version

Versions

MOV   പശ്ചിമവാസികൾ അവന്റെ ദിവസം കണ്ടു വിസ്മയിക്കും; പൂർവ്വദിഗ്വാസികൾക്കു നടുക്കംപിടിക്കും.
IRVML   പശ്ചിമവാസികൾ അവന്റെ ദിവസം കണ്ട് വിസ്മയിക്കും;
പൂർവ്വദേശക്കാരും അമ്പരന്ന് പോകും.