Bible Language

Psalms 75:4 (RV) Revised Version

Versions

MOV   ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
IRVML   ഡംഭം കാട്ടരുതെന്ന് ഡംഭികളോടും
കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു.