Bible Language

Acts 16:12 (RV) Revised Version

Versions

MOV   ഇതു മക്കെദോന്യയുടെ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാർത്തതും ആകുന്നു. പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാർത്തു.
IRVML   റോമക്കാർ കുടിയേറിപ്പാർത്തിരുന്ന ഫിലിപ്പിയ എന്ന മക്കെദോന്യയുടെ പ്രധാനപട്ടണത്തിൽ ഞങ്ങൾ ചില ദിവസങ്ങൾ പാർത്തു.