Bible Language
Ezekiel 26:16
(RV)
Revised Version
Versions
MOV
അപ്പോൾ
സമുദ്രത്തിലെ
സകലപ്രഭുക്കന്മാരും
സിംഹാസനം
വിട്ടിറങ്ങി,
അങ്കികളെ
നീക്കി
വിചിത്രവസ്ത്രങ്ങളെ
അഴിച്ചുവെക്കും;
അവർ
വിറയൽ
പൂണ്ടു
നിലത്തിരുന്നു
മാത്രതോറും
വിറെച്ചുകൊണ്ടു
നിന്നെക്കുറിച്ചു
സ്തംഭിച്ചുപോകും.