Bible Language

Numbers 14:9 (RV) Revised Version

Versions

MOV   യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു; ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.