Bible Language

Psalms 105:8 (RV) Revised Version

Versions

MOV   അവൻ തന്റെ നിയമത്തെ എന്നേക്കും താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു.
IRVML   അവൻ തന്റെ നിയമം ശാശ്വതമായും
താൻ കല്പിച്ച വചനം ആയിരം തലമുറ വരെയും ഓർമ്മിക്കുന്നു.