Bible Language
Esther 2:18
(WEB)
World English Bible
Versions
MOV
രാജാവു
തന്റെ
സകലപ്രഭുക്കന്മാർക്കും
ഭൃത്യന്മാർക്കും
എസ്ഥേരിന്റെ
വിരുന്നായിട്ടു
ഒരു
വലിയ
വിരുന്നു
കഴിച്ചു;
അവൻ
സംസ്ഥാനങ്ങൾക്കു
ഒരു
വിമോചനവും
കല്പിച്ചു;
രാജപദവിക്കൊത്തവണ്ണം
സമ്മാനങ്ങളും
കൊടുത്തു.