Bible Language

Joshua 8:9 (WEB) World English Bible

Versions

MOV   അങ്ങനെ യോശുവ അവരെ അയച്ചു അവർ പതിയിരിപ്പിന്നു ചെന്നു ബേഥേലിന്നും ഹായിക്കും മദ്ധ്യേ ഹായിക്കു പടിഞ്ഞാറു അമർന്നു, യോശുവയോ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.
IRVML   അങ്ങനെ യോശുവ അയച്ച അവർ ചെന്ന് ബേഥേലിനും ഹായിക്കും മദ്ധ്യേ ഹായിക്ക് പടിഞ്ഞാറ് പതിയിരുന്നു; യോശുവ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു. PEPS