Bible Language

Judges 15:17 (WEB) World English Bible

Versions

MOV   ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ടു അവൻ താടിയെല്ലു കയ്യിൽ നിന്നു എറിഞ്ഞുകളഞ്ഞു; സ്ഥലത്തിന്നു രാമത്ത്--ലേഹി എന്നു പേരായി.
IRVML   ഇങ്ങനെ പറഞ്ഞുകഴിഞ്ഞ് അവൻ താടിയെല്ല് കയ്യിൽനിന്ന് എറിഞ്ഞുകളഞ്ഞു; സ്ഥലത്തിന്നു രാമത്ത്--ലേഹി എന്ന് പേരായി.