Bible Language
Nehemiah 8:3
(WEB)
World English Bible
Versions
MOV
നീർവ്വാതിലിന്നെതിരെയുള്ള
വിശാലസ്ഥലത്തുവെച്ചു
രാവിലെതുടങ്ങി
ഉച്ചവരെ
പുരുഷന്മാരും
സ്ത്രീകളും
ഗ്രഹിപ്പാൻ
പ്രാപ്തിയുള്ള
എല്ലാവരും
കേൾക്കെ
ന്യായപ്രമാണ
പുസ്തകം
വായിച്ചു;
സർവ്വജനവും
ശ്രദ്ധിച്ചു
കേട്ടു.