Bible Language
Nehemiah 9:26
(WEB)
World English Bible
Versions
MOV
എന്നിട്ടും
അവർ
അനുസരണക്കേടു
കാണിച്ചു
നിന്നോടു
മത്സരിച്ചു
നിന്റെ
ന്യായപ്രമാണം
തങ്ങളുടെ
പുറകിൽ
എറിഞ്ഞുകളഞ്ഞു;
അവരെ
നിങ്കലേക്കു
തിരിപ്പാൻ
അവരോടു
സാക്ഷ്യംപറഞ്ഞ
നിന്റെ
പ്രവാചകന്മാരെ
അവർ
കൊന്നു
മഹാകോപഹേതുക്കൾ
ഉണ്ടാക്കി.