Bible Language
Numbers 6:12
(WEB)
World English Bible
Versions
MOV
അവൻ
വീണ്ടും
തന്റെ
നാസീർ
വ്രതത്തിന്റെ
കാലം
യഹോവെക്കു
വേർതിരിച്ചു
ഒരു
വയസ്സു
പ്രായമുള്ള
ഒരു
ആട്ടിൻ
കുട്ടിയെ
അകൃത്യയാഗമായി
കൊണ്ടുവരേണം
അവന്റെ
നാസീർവ്രതം
അശുദ്ധമായിപ്പോയതുകൊണ്ടു
മുമ്പിലത്തെ
കാലം
തള്ളിപ്പോകേണം.