Bible Language

Psalms 77:8 (WEB) World English Bible

Versions

MOV   അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?
IRVML   അവന്റെ ദയ സദാകാലത്തേക്കും മറഞ്ഞു പോയോ?
അവന്റെ വാഗ്ദാനം തലമുറതലമുറയോളം നിലനില്ക്കാതെ പോയോ?