Versions
MOV ഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.
IRVML ഈ പത്ത് പാൽക്കട്ട സഹസ്രാധിപന് † സഹസ്രാധിപൻ = ആയിരം പേർക്ക് അധിപൻ കൊടുക്കുക; നിന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് മറുപടിയുമായി വരിക.