Bible Language

1 Timothy 3:6 (YLT) Young's Literal Translation

Versions

MOV   നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു.
IRVML   നിഗളിയായി തീർന്ന്, പിശാചിന് വന്നുഭവിച്ചതുപോലെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ പുതിയ ശിഷ്യനും * ശിഷ്യനും പുതിയതായി മാർഗ്ഗത്തിൽ വന്ന വ്യക്തി അരുത്.