Bible Language
2 Chronicles 18:33
(YLT)
Young's Literal Translation
Versions
MOV
എന്നാൽ
ഒരുത്തൻ
യദൃച്ഛയാ
വില്ലു
കുലെച്ചു
യിസ്രായേൽരാജാവിനെ
കവചത്തിന്നും
പതക്കത്തിന്നും
ഇടെക്കു
എയ്തു;
അവൻ
തന്റെ
സാരഥിയോടു:
നിന്റെ
കൈ
തിരിച്ചു
എന്നെ
പടയിൽനിന്നു
കൊണ്ടുപോക;
ഞാൻ
കഠിനമായി
മുറിവേറ്റിരിക്കുന്നു
എന്നു
പറഞ്ഞു.