Bible Language

2 Kings 25:8 (YLT) Young's Literal Translation

Versions

MOV   അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ് നേസർ രാജാവെന്ന ബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാൻ യെരൂശലേമിൽവന്നു.
IRVML   അഞ്ചാം മാസം ഏഴാം തിയ്യതി, ബാബിലോൺരാജാവായ നെബൂഖ്ദ്നേസറിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബിലോൺരാജാവിന്റെ ഭൃത്യനായ അകമ്പടി നായകൻ നെബൂസരദാൻ യെരൂശലേമിൽ വന്നു.