Bible Language
Psalms 105
(YLT)
Young's Literal Translation
Versions
MOV
യഹോവെക്കു
സ്തോത്രംചെയ്വിൻ;
തൻ
നാമത്തെ
വിളിച്ചപേക്ഷിപ്പിൻ;
അവന്റെ
പ്രവൃത്തികളെ
ജാതികളുടെ
ഇടയിൽ
അറിയിപ്പിൻ.
IRVML
യഹോവയ്ക്കു
സ്തോത്രം
ചെയ്യുവിൻ;
അവന്റെ
നാമം
വിളിച്ചപേക്ഷിക്കുവിൻ;
അവന്റെ
പ്രവൃത്തികൾ
ജനതകളുടെ
ഇടയിൽ
അറിയിക്കുവിൻ.