Bible Language

Acts 4:27 (YLT) Young's Literal Translation

Versions

MOV   നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി നഗരത്തിൽ ഒന്നിച്ചുകൂടി,
IRVML   നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസന് വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തോസും ജാതികളും യിസ്രായേൽ ജനവുമായി നഗരത്തിൽ ഒന്നിച്ചുകൂടി,