Bible Language

Deuteronomy 15:15 (YLT) Young's Literal Translation

Versions

MOV   നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓർക്കേണം. അതുകൊണ്ടു ഞാൻ ഇന്നു കാര്യം നിന്നോടു ആജ്ഞാപിക്കുന്നു.
IRVML   നീ ഈജിപ്റ്റ് ദേശത്ത് അടിമയായിരുന്നു എന്നും, നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓർക്കണം. അതുകൊണ്ട് ഞാൻ ഇന്ന് കാര്യം നിന്നോട് ആജ്ഞാപിക്കുന്നു.