Bible Language

Deuteronomy 8:17 (YLT) Young's Literal Translation

Versions

MOV   എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
IRVML   “എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും സമ്പത്തുണ്ടാക്കി” എന്ന് നിന്റെ ഹൃദയത്തിൽ പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളണം.