Bible Language
Isaiah 36:22
(YLT)
Young's Literal Translation
Versions
MOV
ഹിൽക്കീയാവിന്റെ
മകൻ
എല്യാക്കീം
എന്ന
രാജധാനിവിചാരകനും
രായസക്കാരൻ
ശെബ്നയും
ആസാഫിന്റെ
മകൻ
യോവാഹ്
എന്ന
മന്ത്രിയും
വസ്ത്രം
കീറി
ഹിസ്കീയാവിന്റെ
അടുക്കൽ
വന്നു
രബ്-ശാക്കേയുടെ
വാക്കു
അവനോടു
അറിയിച്ചു.