Bible Language

Job 24:20 (YLT) Young's Literal Translation

Versions

MOV   ഗർഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓർക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകർന്നു പോകും.
IRVML   അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും;
കൃമി അവനെ തിന്ന് രസിക്കും;
പിന്നെ ആരും അവനെ ഓർക്കുകയില്ല;
നീതികേട് ഒരു വൃക്ഷംപോലെ തകർന്നു പോകും.