Bible Language

Luke 10:7 (YLT) Young's Literal Translation

Versions

MOV   അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു വീട്ടിൽ തന്നേ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു.
IRVML   അവർ തരുന്നത് തിന്നും കുടിച്ചുംകൊണ്ടു വീട്ടിൽ തന്നേ താമസിക്കുക; വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യനാണല്ലോ; ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് മാറിപ്പോകരുതു.