Bible Language

Matthew 7:24 (YLT) Young's Literal Translation

Versions

MOV   ആകയാൽ എന്റെ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
IRVML   {വചനം കേട്ട് ചെയ്യുന്നവൻ} PS ആകയാൽ എന്റെ വചനങ്ങളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ ഒക്കെയും പാറമേൽ വീട് പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.