Bible Versions
Bible Books

Isaiah 20 (MOV) Malayalam Old BSI Version

1 അശ്ശൂർരാജാവായ സര്ഗ്ഗോന്റെ കല്പനപ്രകാരം തർത്താൻ അശ്ദോദിലേക്കു ചെന്നു അശ്ദോദിനോടു യുദ്ധംചെയ്തു അതിനെ പിടിച്ച ആണ്ടിൽ,
2 കാലത്തു തന്നേ, യഹോവ ആമോസിന്റെ മകനായ യെശയ്യാവോടു: നീ ചെന്നു നിന്റെ അരയിൽനിന്നു രട്ടുശീല അഴിച്ചുവെച്ചു കാലിൽനിന്നു ചെരിപ്പും ഊരിക്കളക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.
3 പിന്നെ യഹോവ അരുളിച്ചെയ്തതു; എന്റെ ദാസനായ യെശയ്യാവു മിസ്രയീമിന്നും കൂശിന്നും അടയാളവും അത്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,
4 അശ്ശൂർരാജാവു മിസ്രയീമിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജെക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറെക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.
5 അങ്ങനെ അവർ തങ്ങളുടെ പ്രത്യാശയായിരുന്ന കൂശും തങ്ങളുടെ പുകഴ്ചയായിരുന്ന മിസ്രയീമുംനിമിത്തം ഭ്രമിച്ചു ലജ്ജിക്കും.
6 കടൽക്കരയിലെ നിവാസികൾ അന്നു: അശ്ശൂർരാജാവിന്റെ കയ്യിൽ നിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിന്നായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും എന്നു പറയും.
1 In the year H8141 B-CFS that Tartan H8661 came H935 unto Ashdod H795 , (when Sargon H5623 the king H4428 NMS of Assyria H804 GFS sent H7971 him , ) and fought H3898 against Ashdod H795 , and took H3920 it ;
2 At the same H1931 time H6256 spoke H1696 VPQ3MS the LORD H3068 EDS by H3027 B-CFS Isaiah H3470 the son H1121 CMS of Amoz H531 , saying H559 L-VQFC , Go H1980 VQI2MS and loose H6605 the sackcloth H8242 from off H5921 M-PREP thy loins H4975 , and put off H2502 thy shoe H5275 from M-PREP thy foot H7272 . And he did H6213 W-VQY3MS so H3651 ADV , walking H1980 naked H6174 AMS and barefoot H3182 .
3 And the LORD H3068 EDS said H559 W-VQY3MS , Like as H834 K-RPRO my servant H5650 CMS-1MS Isaiah H3470 hath walked H1980 VQQ3MS naked H6174 AMS and barefoot H3182 three H7969 MFS years H8141 NFP for a sign H226 NMS and wonder H4159 upon H5921 PREP Egypt H4714 EFS and upon H5921 PREP Ethiopia H3568 GFS ;
4 So H3651 ADV shall the king H4428 NMS of Assyria H804 GFS lead away H5090 the Egyptians H4714 EFS prisoners H7628 , and the Ethiopians H3568 EMS captives H1546 , young H5288 NMP and old H2205 W-AMP , naked H6174 AMS and barefoot H3182 , even with their buttocks H8357 uncovered H2834 , to the shame H6172 CFS of Egypt H4714 .
5 And they shall be afraid H2865 and ashamed H954 of Ethiopia H3568 their expectation H4007 , and of H4480 W-PREP Egypt H4714 EFS their glory H8597 .
6 And the inhabitant H3427 VQPMS of this H2088 D-PMS isle H339 shall say H559 in that H1931 D-PPRO-3MS day H3117 B-AMS , Behold H2009 IJEC , such H3541 is our expectation H4007 , whither H834 RPRO we flee H5127 for help H5833 to be delivered H5337 from M-CMP the king H4428 NMS of Assyria H804 GFS : and how H349 W-IJEC shall we H587 PPRO-1MP escape H4422 ?
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×