Bible Versions
Bible Books

Psalms 98:1 (AKJV) American King James Version

Versions

MOV   യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.
IRVML   യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ;
അവൻ അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു;
അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും
അവന് ജയം നേടിയിരിക്കുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us